സംവിധായകന്‍, നടന്‍ എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും തിളങ്ങി നില്‍ക്കുന്ന താരമാണ് സന്തോഷ് പണ്ഡിറ്റ്. കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി സന്തോഷ് പണ്ഡിറ്റിന്റെ അരങ്ങേറ്റം.
തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, കാളിദാസന്‍ കവിതയെഴുതുകയാണ് തുടങ്ങി എട്ട് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ ഗാര്‍ഹിക പീഡനങ്ങളും അതേത്തുടര്‍ന്നുള്ള ആത്മഹത്യകളും പെരുകുന്ന സാഹചര്യത്തില്‍ സംവിധായകന്‍ സന്തോഷ് പണ്ഡിറ്റ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുന്നു. ദാമ്പത്യ ബന്ധത്തിനിടയില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ വിദ്യാഭ്യാസവും, ജോലിയും ഉള്ള യുവതികള്‍ എന്തിനാണ് ആത്മഹത്യ ചെയ്യുന്നതെന്നും സന്തോഷ് ചോദിക്കുന്നു.
നമ്മുടെ സഹോദരിമാര്‍ എത്രയോ പേരാണ് ജീവിച്ചു തുടങ്ങും മുന്‍പ് ക്രൂരമായി കൊല ചെയ്യപെടുന്നത്.. (ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തു എന്നും പറയും) ദാമ്പത്യ ബന്ധത്തിനിടയില്‍ പല പല പ്രശ്‌നങ്ങള്‍ ഉണ്ടാവും… അത് സ്വഭാവികം..പക്ഷെ, നല്ല വിദ്യാഭ്യാസവും, ജോലിയും വരെയുള്ള ചില യുവതികള്‍ എന്തിനാണ് ആത്മഹത്യ ചെയ്യുന്നത്? എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി.…
ചുരുങ്ങിയ കാലം കൊണ്ട് സിനിമയില്‍ ഒരു സ്ഥാനം…
തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലെ ആയിഷ എന്ന…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ നമ്പീശന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…