ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല വേദികളിലും മനോഹരമായി അണിഞ്ഞൊരുങ്ങിയാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും കുഞ്ഞിനൊടൊപ്പമുള്ള നിമിഷങ്ങള്‍ ആഘോഷിക്കുകയാണ്. 2024 സെപ്റ്റംബറിലായിരുന്നു മകള്‍ ജനിച്ചത്. ദുഅ എന്നാണ് മകള്‍ക്ക് പേരിട്ടത്. ഗര്‍ഭകാലവും പ്രസവവും അത്ര എളുപ്പമായിരുന്നില്ല തനിക്കെന്ന് ദീപിക വെളിപ്പെടുത്തിയിരുന്നു. മേരി ക്ലെയറുമായുള്ള അഭിമുഖത്തിലാണ് ദീപിക ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. ലാസ്റ്റ് ട്രൈമസ്റ്ററിലായിരുന്നു ബുദ്ധിമുട്ടുകള്‍. ഇപ്പോഴും വേദനയോടെയേ ആ കാലം ഓര്‍ക്കാനാവൂ. ബേബിയെ കൈയ്യിലെടുക്കുന്ന ആ നിമിഷമായിരുന്നു ഞങ്ങളുടെ മനസ് മുഴുവനും. അവളെ പുതിയ ലോകം കാണിക്കാനും, അവളോടൊപ്പമായി വളരാനുമായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത്. ഞങ്ങളെന്താണോ അതാണ് അവളും.
സോഷ്യല്‍മീഡിയയില്‍ നിന്നും മകളെ മാറ്റിനിര്‍ത്തുന്നതിനെക്കുറിച്ച് നേരത്തെ തീരുമാനിച്ചതാണ്. സാധാരണക്കാരിയായി വളര്‍ത്താനാണ് ആഗ്രഹം എന്നും ദീപിക പറയുന്നു.
തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന.…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…