മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ് അമല പോള്‍. തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയ താരം മുന്‍നിര നായക കഥാപാത്രങ്ങള്‍ക്കപ്പം സ്‌ക്രീന്‍ സ്പെയ്സ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
സിനിമിയിലെന്നതുപോലെ തന്നെ അമലയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം പാപ്പരാസികള്‍ ആഘോഷമാക്കുകയും ചെയ്തതാണ്. ഇത് സാധാരണക്കാര്‍ക്കിടയിലും പല ഊഹോപോഹങ്ങള്‍ക്കും കാരണമായിരുന്നു.
ഇപ്പോള്‍ കുട്ടിക്കാലത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. എന്റെ കുട്ടിക്കാലത്തെ കുറിച്ച് ഞാന്‍ എന്ത് പറയുക? അത്ര എളുപ്പമുള്ള ഒരു കുട്ടിക്കാലമായിരുന്നില്ല എന്റേത്. എന്നും ഒരുപാട് ഉയര്‍ച്ചകളിലൂടെയും താഴ്ചകളിലൂടെയുമാണ് അന്ന് എന്റെ ജീവിതം പോയത്. കുട്ടിക്കാലത്ത് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. അതിന് പ്രധാന കാരണം, എന്റെ അച്ഛന്‍ ഒരു വൈകാരികമായ നിലയ്ക്ക് ഞങ്ങളോട് അടുപ്പം കാട്ടാറില്ലായിരുന്നു എന്നതാണ്. പക്ഷെ അദ്ദേഹം ഒരു വലിയ മനുഷ്യനായിരുന്നു. വളരെ, വളരെ മനോഹരമായ ഒരു സോള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു,’ അമല പോള്‍ വെളിപ്പെടുത്തി.
ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ ശ്രദ്ധ പിടിച്ചു…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനന്യ. 1995ല്‍…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…