Categories: latest news

അഹാനയുമായുള്ള താരതമ്യം ഇഷ്ടപ്പെടാതെ ഹന്‍സിക

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ഹന്‍സിക. കൃഷ്ണ സഹോദരിമാരില്‍ ഏറ്റവും ഇളയവളാണ് ഹന്‍സിക. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഹന്‍സിക ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഹന്‍സിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന മിക്ക വീഡിയോയും വൈറലായി മാറാറുണ്ട്. ഇപ്പോള്‍ വലിയ വിമര്‍ശനമാണ് ഹന്‍സികയ്ക്ക് നേരിടേണ്ടി വന്നത്.

സോഷ്യല്‍ മീഡിയയില്‍ അഹാനയും ഇഷാനിയും ഹന്‍സികയും എല്ലാം തങ്ങളുടെ ഹോടൂര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അഹാനയുടെ വ്‌ലോഗ് വന്ന ശേഷമാണ് ഹന്‍സികയുടെ ഹോം ടൂര്‍ വീഡിയോ വന്നത്. ഇതോടെ പലരും താരതമ്യം ചെയ്തു. അഹാനയുടെ വ്‌ലോ?ഗാണ് ഇഷ്ടപ്പെട്ടതെന്ന് പലരും പറഞ്ഞു. താരതമ്യം ഹന്‍സികയ്ക്ക് ഇഷ്ടപ്പെട്ടില്ല. നിങ്ങളില്‍ കുറച്ച് പേര്‍ക്ക് താരതമ്യം ചെയ്യാതിരിക്കാന്‍ പറ്റുമോ എന്ന് ഹന്‍സിക വ്‌ലോ?ഗിന് താഴെ കമന്റ് ചെയ്തു. ഇതിനും വിമര്‍ശനം വന്നു. പിന്നെ എന്തിനാണ് ഒരേ ദിവസം ഒരേ വീടിന്റെ വീഡിയോ പങ്കുവെച്ചതെന്ന് ഒരാള്‍ ചോദിച്ചു. ഇതിന് ഹന്‍സിക മറുപടി നല്‍കി.

ഞങ്ങള്‍ വെവ്വേറെ യൂട്യൂബ് ചാനലുകളുള്ള, ഒരു വീട്ടില്‍ താമസിക്കുന്ന ആറ് ഫാമിലി മെമ്പേര്‍സ് ആണ്. നിങ്ങളെ കാണാന്‍ നിര്‍ബന്ധിക്കുന്നില്ല. കാണണെന്നുണ്ടെങ്കില്‍ കാണുക, അല്ലെങ്കില്‍ അവ?ഗണിക്കൂ എന്നാണ് ഹന്‍സികയുടെ കമന്റ്. അപ്പോഴും വിമര്‍ശിച്ചയാള്‍ വിട്ടില്ല. എന്നാല്‍ ഞങ്ങള്‍ കാണുന്ന കണ്ടന്റ് താരതമ്യം ചെയ്യരുതെന്ന് പറയന്നതില്‍ കാര്യമില്ലെന്നാണ് ഇവരുടെ കമന്റ്.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

19 hours ago

കിച്ചനില്‍ നിന്നും ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

ഗ്ലാമറസ് പോസുമായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

20 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

20 hours ago

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

20 hours ago

അതിസുന്ദരിയായി വിന്‍സി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago