വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍. പ്രമുഖ തമിഴ്‌നടനായ വിജയകുമാറിന്റെ മകള്‍ കൂടിയാണ് വനിത. ഒരു കാലത്ത് തമിഴ് സിനിമയിലും മലയാളം സിനിമയിലും നിറഞ്ഞു നിന്നിരുന്നു.
താരദമ്പതികളായ വിജയകുമാറിന്റെയും മഞ്ജുള വിജയകുമാറിന്റെയും മകളായ വനിത പക്ഷെ ഇപ്പോള്‍ കുടുംബവുമായി നല്ല രസത്തിലല്ല. സഹോദരങ്ങളും അച്ഛന്‍ വിജയകുമാറുമൊന്നും വനിതയുമായും മക്കളുമായും യാതൊരു വിധത്തിലുള്ള ബന്ധം കാത്ത് സൂക്ഷിക്കുന്നുമില്ല.
ഇപ്പോള്‍ അന്തരിച്ച ഭര്‍ത്താവ് പീറ്ററിനെക്കുറിച്ചാണ് വനിത സംസാരിക്കുന്നത്. പീറ്റര്‍ പോള്‍ ഇല്ലായിരുന്നെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ എനിക്ക് ചെയ്യാനാകില്ലായിരുന്നു. അദ്ദേഹത്തിന് സംഭവിച്ചത് ദുഖകരമാണ്. മരിച്ചപ്പോള്‍ കാണാന്‍ പോകാന്‍ പറ്റുന്ന സാഹചര്യത്തിലായിരുന്നില്ല. കുറേക്കാലമായി ഞങ്ങള്‍ ഒരുമിച്ചല്ലായിരുന്നു. കോംപ്ലിക്കേറ്റഡായ സാഹചര്യത്തില്‍ അവിടെ പോയി ഡ്രാമ കളിക്കാന്‍ താല്‍പര്യമില്ലായിരുന്നെന്നും വനിത പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
ബിഗ് ബോസ് മലയാളം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…