Categories: latest news

കോളേജ് സൗഹൃദത്തില്‍ സംഭവിച്ചതെന്ത്; ഹന്‍സിക പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ഹന്‍സിക. കൃഷ്ണ സഹോദരിമാരില്‍ ഏറ്റവും ഇളയവളാണ് ഹന്‍സിക. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഹന്‍സിക ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഹന്‍സിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന മിക്ക വീഡിയോയും വൈറലായി മാറാറുണ്ട്. ഇപ്പോള്‍ കോളേജിലെ സന്തോഷകരമല്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് ഹന്‍സിക പറയുന്നത്.

ഇപ്പോള്‍ കോളേജ് ലൈഫിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ആദ്യ വര്‍ഷം നമ്മള്‍ ഫ്രണ്ട്‌സിനെയുണ്ടാകും. നമ്മള്‍ ബഡീസ് ആണെന്ന് കരുതു. എനിക്കിപ്പോള്‍ രണ്ട് മൂന്ന് പേര്‍ അങ്ങനെ പോയിട്ടുണ്ട്. ബാക്കിയെല്ലാവരുമായി സംസാരിക്കാറുണ്ട്. നല്ല കുറേ പിള്ളേരെ പരിചയപ്പെട്ടു. അല്ലാതെ എന്റെ ക്ലോസ് ഫ്രണ്ട്‌സ് ആയിരിക്കുമെന്ന് ഞാന്‍ കരുതിയവരുണ്ടായിരുന്നു. ഞാന്‍ അവരോട് വല്ലാതെ കരുണ കാണിച്ചെന്ന് തോന്നുന്നു. പക്ഷെ അവര്‍ എന്നെ വേദനിപ്പിക്കുകയും ചതിക്കുകയും ചെയ്തു. രണ്ട് മൂന്ന് പിള്ളേര്‍ എന്നെ വേദനിപ്പിച്ചിട്ടുണ്ട് എന്നും ഹന്‍സിക പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

12 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

12 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

12 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

19 hours ago

അമ്മ അച്ഛനെ തല്ലി’; സിസി ടിവി വിഡിയോ പുറത്ത് വിട്ട് സിന്ധു

നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…

19 hours ago

നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…

19 hours ago