Categories: latest news

ഞാന്‍ ആണുങ്ങളോട് ഫ്‌ലേട്ട് ചെയ്യാറുണ്ട്: ശ്വേത മേനോന്‍

ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ തിളങ്ങി താരമാണ് ശ്വേത മേനോന്‍. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം ശ്വേത അഭിനയിച്ചിട്ടുണ്ട്.

അനശ്വരം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് ശ്വേത സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. മോഡലിങ്ങിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, സോള്‍ട്ട് ആന്റ് പെപ്പര്‍, കയം എന്നിവയാണ് ശ്വേതയുടെ കരിയറിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സിനിമകള്‍.

ഇപ്പോള്‍ തന്റെ സ്വഭാവത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഞാന്‍ വളരെ ഓപ്പണാണ്, ഞാന്‍ എല്ലാ ആണുങ്ങളോടും സംസാരിക്കാറുണ്ട്, ഫ്‌ലേര്‍ട്ട് ചെയ്യാറുണ്ട്. എന്തുകൊണ്ട് ചെയ്തൂട? ആണുങ്ങള്‍ക്ക് മാത്രമേ അത് ചെയ്യാനുള്ള ലൈസന്‍സ് ഉള്ളൂവെന്നാണോ? അങ്ങനെയൊന്നുമല്ല. നമ്മള്‍ ജീവിതം കോംപ്ലിക്കേറ്റ് ചെയ്യുന്നത് കൊണ്ടാണ്. നല്ല പെണ്‍കുട്ടി എന്ന് പറയുമ്പോള്‍ ആണ്‍കുട്ടികള്‍ മാത്രമല്ല ആസ്വദിക്കുന്നത്. പെണ്ണുങ്ങളും ആസ്വദിക്കും. നല്ല കാണാന്‍ ഭംഗിയുള്ള ആണുങ്ങളെ കാണുമ്പോള്‍ ആണുങ്ങളും പെണ്ണുങ്ങളും നോക്കും. ഏത് രീതിയില്‍ നിങ്ങള്‍ നോക്കുന്നുവെന്നതിലെ വ്യത്യാസം ഉള്ളൂ എന്നും ശ്വേത പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

11 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

11 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

11 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

18 hours ago

അമ്മ അച്ഛനെ തല്ലി’; സിസി ടിവി വിഡിയോ പുറത്ത് വിട്ട് സിന്ധു

നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…

18 hours ago

നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…

18 hours ago