ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ തിളങ്ങി താരമാണ് ശ്വേത മേനോന്‍. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം ശ്വേത അഭിനയിച്ചിട്ടുണ്ട്.
അനശ്വരം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് ശ്വേത സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. മോഡലിങ്ങിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, സോള്‍ട്ട് ആന്റ് പെപ്പര്‍, കയം എന്നിവയാണ് ശ്വേതയുടെ കരിയറിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സിനിമകള്‍.
ഇപ്പോള്‍ തന്റെ സ്വഭാവത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഞാന്‍ വളരെ ഓപ്പണാണ്, ഞാന്‍ എല്ലാ ആണുങ്ങളോടും സംസാരിക്കാറുണ്ട്, ഫ്‌ലേര്‍ട്ട് ചെയ്യാറുണ്ട്. എന്തുകൊണ്ട് ചെയ്തൂട? ആണുങ്ങള്‍ക്ക് മാത്രമേ അത് ചെയ്യാനുള്ള ലൈസന്‍സ് ഉള്ളൂവെന്നാണോ? അങ്ങനെയൊന്നുമല്ല. നമ്മള്‍ ജീവിതം കോംപ്ലിക്കേറ്റ് ചെയ്യുന്നത് കൊണ്ടാണ്. നല്ല പെണ്‍കുട്ടി എന്ന് പറയുമ്പോള്‍ ആണ്‍കുട്ടികള്‍ മാത്രമല്ല ആസ്വദിക്കുന്നത്. പെണ്ണുങ്ങളും ആസ്വദിക്കും. നല്ല കാണാന്‍ ഭംഗിയുള്ള ആണുങ്ങളെ കാണുമ്പോള്‍ ആണുങ്ങളും പെണ്ണുങ്ങളും നോക്കും. ഏത് രീതിയില്‍ നിങ്ങള്‍ നോക്കുന്നുവെന്നതിലെ വ്യത്യാസം ഉള്ളൂ എന്നും ശ്വേത പറയുന്നു.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ എല്ലാ കാര്യങ്ങള്‍ക്കും ഇരട്ടി…
തനിക്കെതിരായ വ്യാജ പ്രതികരണങ്ങളില്‍ പ്രതികരിച്ച് രേണു സുധി.…
മലയാള സിനിമയിലെ നാടന്‍ പെണ്‍കുട്ടിയാണ് അനുശ്രീ. താരമെന്നല്ല,…
മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കു…
നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…