Vineeth Sreenivasan
ഗായകന്‍, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, നിര്‍മ്മാതാവ് തുടങ്ങി വിവിധ രംഗങ്ങളില്‍ കഴിവുതെളിയിച്ച പ്രതിഭയാണ് വിനീത് ശ്രീനിവാസന്‍. ഇപ്പോള്‍ ദിലീപ് നായകനായ സ്പീഡിലെ കൊക്കൊക്ക കോഴി എന്നു തുടങ്ങുന്ന ഗാനത്തെത്തെക്കുറിച്ച് സംസാരിക്കുകയാണ് വിനീത്.
ഇപ്പോഴിതാ പുതിയ ചിത്രത്തിനായി തയ്യാറെടുക്കകയാണ് വിനീത്.വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന് പിന്നാലെയാണ് അടുത്ത ചിത്രം എത്തുന്നത്. എന്നാല്‍ ഇത്തവണ ഫീല്‍ ഗുഡിന് പകരം ത്രില്ലര്‍ ചിത്രവുമായാണ് താരം എത്തുന്നത്.
സിനിമയുടെ പേര് നിശ്ചയിച്ചിട്ടില്ല. മെരിലാന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് സിനിമ നിര്‍മിക്കുന്നത്. ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകള്‍ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. കൂടാതെ വിനീതും നിര്‍മാണത്തില്‍ പങ്കാളിയാകും.
മെഗാസ്റ്റാര്‍ മമ്മൂട്ടിയും 'മാര്‍ക്കോ' ടീമും ഒന്നിക്കുന്നത് വമ്പന്‍…
തൃശൂര്‍: ഹൈ ലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആലീസ് ക്രിസ്റ്റി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…