Categories: latest news

റാണയുമായി തൃഷ പത്തുവര്‍ഷത്തെ പ്രണയം അവസാനിപ്പിച്ചത് ഇങ്ങനെ

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്നും പ്രേക്ഷകരുടെ പ്രിയതാരം തൃഷ. പെന്നിയന്‍ സെല്‍വനും കഴിഞ്ഞ് ലിയോ വരെയെത്തി നില്‍ക്കുന്ന തൃഷയുടെ കരിയര്‍ എന്നും ഉയര്‍ച്ചകളുടേത് തന്നെയായിരുന്നു. ഐഡന്റിറ്റി എന്ന മലയാള ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമാണ് തൃഷയുടെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയത്.

ദളപതി വിജയ്യുമായി നടി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ കനത്തതോടെ, വലിയ മാധ്യമ ശ്രദ്ധ നേടുകയാണ് തൃഷ. എന്നാല്‍, വിജയ്ക്ക് മുന്‍പ് തമിഴിന്റെ പ്രിയ നായിക, പ്രശസ്ത തെലുങ്ക് നടനും പ്രൊഡ്യൂസറുമായ റാണ ദഗ്ഗുബതിയുമായി പ്രണയത്തിലായിരുന്നു. പത്ത് വര്‍ഷത്തോളമാണ് ഇരുവരുടെയും ബന്ധം നീണ്ടു നിന്നത്.

ഇതേക്കുറിച്ച് റാണ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ദളപതി വിജയ്യുമായി നടി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ കനത്തതോടെ, വലിയ മാധ്യമ ശ്രദ്ധ നേടുകയാണ് തൃഷ. എന്നാല്‍, വിജയ്ക്ക് മുന്‍പ് തമിഴിന്റെ പ്രിയ നായിക, പ്രശസ്ത തെലുങ്ക് നടനും പ്രൊഡ്യൂസറുമായ റാണ ദഗ്ഗുബതിയുമായി പ്രണയത്തിലായിരുന്നു. പത്ത് വര്‍ഷത്തോളമാണ് ഇരുവരുടെയും ബന്ധം നീണ്ടു നിന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago