Categories: latest news

നയന്‍താരയും വിഘ്‌നേഷും തമ്മില്‍ അകല്‍ച്ചയിലോ?

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാരുകള്‍ക്ക് ഒപ്പവും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കണക്ട് ആണ് നയന്‍താരയുടെ ഒടുവില്‍ തിയറ്ററില്‍ എത്തിയിരിക്കുന്ന സിനിമ. നയന്‍താരയും വിഷ്നേഷ് ശിവനും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. സറോഗസിയിലൂടെ ഇവര്‍ക്ക് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പിറക്കുകയും ചെയ്തിരുന്നു

ഇപ്പോള്‍ നയന്‍താരയും വിഘേനേഷും അകല്‍ച്ചയിലാണ് എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സൂപ്പര്‍ താരവും ഭര്‍ത്താവ് വിഘ്നേശ് ശിവനും ലൈംഗിക പീഡനകേസില്‍ പ്രതിയായ കൊറിയോഗ്രാഫര്‍ ജാനി മാസ്റ്ററെ സപ്പോര്‍ട്ട് ചെയ്തതിന് സോഷ്യല്‍ മീഡിയ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഈ പുതിയ വഴിത്തിരിവ്.

നയന്‍താരയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയുടെ എഡിറ്റ് ചെയ്ത ചിത്രമാണെന്ന് തോന്നിപ്പിക്കുന്ന ഒരു സ്‌ക്രീന്‍ഷോട്ട് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വിഘ്‌നേഷ് ശിവന്റെ ചില പ്രവൃത്തികളില്‍ നയന്‍താര നിരാശയാണെന്ന് സൂചിപ്പിക്കുന്ന രീതിയിലാണ് അതിലെ കുറിപ്പ് എഴുതിയിരിക്കുന്നത്. ‘ഒരു വിഡ്ഢിയെ വിവാഹം കഴിക്കുമ്പോള്‍ വിവാഹം ഒരു തെറ്റാവുകയാണ്. പുരുഷന്മാര്‍ സാധാരണയായി വളരാറില്ല എന്ന് വച്ച് നിങ്ങളുടെ ഭര്‍ത്താവിന്റെ പ്രവൃത്തികള്‍ക്ക് നിങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ല. എന്നെ വെറുതെ വിടുന്നതാണ് നല്ലത്. എനിക്കെല്ലാം മതിയായി,’ ഡിലീറ്റ് ചെയ്തുവെന്ന് പറയപ്പെടുന്ന ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലെ കുറിപ്പ് ഇങ്ങനെയാണ്. എന്നാല്‍, ഇത് ഉറപ്പായും നയന്‍താര പോസ്റ്റ് ചെയ്ത കുറിപ്പല്ലെന്നും, നടിയെയും ഭര്‍ത്താവ് വിഘ്നേശ് ശിവനെയും എതിര്‍ക്കുന്ന ആരോ ഒരാള്‍ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്നുമാണ് സോഷ്യല്‍ മീഡിയ പ്രേക്ഷകരുടെ കണ്ടെത്തല്‍.

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

5 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

5 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

5 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

9 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

10 hours ago