Categories: latest news

പ്രിയങ്കയും വണ്ണം കുറയ്ക്കാന്‍ ഒസംപിക് ഉപയോഗിക്കുന്നോ?

ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ താരങ്ങളിലൊരാളാണ് പ്രിയങ്ക ചോപ്ര. അസാധാരണമായ അഭിനയ മികവും ശാരീരിക വടിവഴകും പ്രിയങ്കയെ എന്നും പ്രിയങ്കരിയായി തന്നെ നിലനിര്‍ത്തുന്നു.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ പ്രിയങ്കയ്ക്കെതിരെ അന്നു കപൂര്‍ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.

ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ ഒസംപിക് ഉപയോഗം കൂടി വരുന്നു എന്ന് കഴിഞ്ഞ കുറേ നാളുകളായി അഭിപ്രായമുണ്ട്. ഡയബറ്രിസലിനുള്ള ഈ മരുന്ന് വണ്ണം കുറയ്ക്കാന്‍ ഉപയോഗിക്കാറുണ്ട്. ഇത് പ്രിയങ്ക ഉപയോഗിച്ചു എന്ന ഗോസിപ്പാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒസംപിക് ഷോട്ടുകള്‍ എടുക്കുമ്പോള്‍ മസില്‍ ലോസ് ഉണ്ടാകും. തുടക്കത്തില്‍ ഒസംപിക് ഉപയോ?ഗത്തിന്റെ സൈഡ് എഫക്ടുകള്‍ പ്രകടമാകില്ലെന്നാണ് വിദ?ഗ്ദര്‍ പറയുന്നത്. വൊമിറ്റിം?ഗ് ആണ് സാധാരണയുണ്ടാകുന്ന പ്രശ്‌നങ്ങളിലൊന്ന്. കൃത്യമായ മെഡിക്കല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഒസംപിക് ഉപയോ?ഗിച്ചില്ലെങ്കില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളും കണ്ണിന് പ്രശ്‌നങ്ങളും ഉണ്ടായേക്കും.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago