മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍. അതിനാല്‍ തന്നെ ശാലീന സുന്ദരിയായും വീട്ടമ്മയായും അങ്ങനെ എല്ലാ റോളുകളിലും താരം സിനിമയില്‍ തിളങ്ങി നിന്നു.
ദിലീപിനെ വിവാഹം കഴിച്ചതോടെ താരം പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. എന്നാണ് ദിലീപിനൊപ്പം പല ചടങ്ങുകളിലും താരം പങ്കെടുക്കാറുമുണ്ട്
സിനിമയിലെ സൗഹൃദങ്ങളെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. എനിക്ക് അങ്ങനെ ഒരുപാട് ആത്മബന്ധമുള്ള ആള്‍ക്കാര്‍ എന്നൊന്നും സിനിമയില്‍ ആരെയും പറയാന്‍ പറ്റില്ല. ഇഷ്ടമുള്ള ആളുകള്‍ ഉണ്ടോയെന്ന് ചോദിച്ചാല്‍, ഇഷ്ടപ്പെടുന്നവര്‍ തന്നെയാണ് എല്ലാവരും. എല്ലാവരും ഫ്രണ്ട്സ് ആണ്. പക്ഷെ, അങ്ങനെ ഒരു ബെസ്റ്റ് ഫ്രണ്ട് എന്ന് പറയാന്‍ പക്ഷെ ചിലപ്പോള്‍, ഒന്നോ, രണ്ടോ, പേരെ കാണുകയുള്ളു,’ കാവ്യ വെളിപ്പെടുത്തി. ‘ആരോടും അങ്ങനെ ദേഷ്യമോ വെറുപ്പോ ഒന്നുമില്ല. അതിന്റെ ആവശ്യമില്ലല്ലോ, എല്ലാവരും ഒരേ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്ന ആള്‍ക്കാരല്ലേ,’ നടി കൂട്ടി ചേര്‍ത്തു. നമ്മള്‍ കാണിക്കുന്ന ആത്മാര്‍ത്ഥത പലപ്പോഴും തിരിച്ചു കിട്ടാറില്ലെന്നും കാവ്യ പറഞ്ഞു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…