ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രമ്യ നമ്പീശന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രമ്യ. ആരാധകര്‍ക്കായി എന്നും താരം ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്.
2001 ലാണ് അഭിനയലോകത്തേക്ക് താരം കടന്നു വന്നത്. ഈ വര്‍ഷങ്ങള്‍ക്കിയടയില്‍ വലുതും ചെറുതുമായി നിരവധി കഥാപാത്രങ്ങള്‍ക്ക് നിറം പകരാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കൂടാതെ നല്ലൊരു ഗായിക കൂടിയാണ് രമ്യ.
ഇപ്പോള്‍ നിറത്തിന്റേയും രൂപത്തിന്റേയും പേരില്‍ മാറ്റി നിര്‍ത്തലുകള്‍ നേരിട്ടിട്ടുണ്ടെന്ന് പറയുകയാണ് താരം. നിറത്തിന്റെ പേരിലും രൂപത്തിന്റെ പേരിലുമൊക്കെ സ്‌കൂളില്‍ നിന്നും സമൂഹത്തില്‍ നിന്നുമൊക്കെ ഒരുപാട് മോശം അനുഭവങ്ങളും മാറ്റി നിര്‍ത്തലുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു. ഒരുപക്ഷെ പലരും അത്തരം പ്രശ്നങ്ങള്‍ നേരിട്ടിട്ടുണ്ടാകും. പക്ഷെ അതെല്ലാം മറികടക്കാന്‍ പറ്റി എന്നതാണ് എന്റെ വിജയം എന്നും രമ്യ പറയുന്നു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…