അങ്കമാലി ഡയറീസിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അന്ന രാജന്‍. ലിച്ചി എന്ന കഥാപാത്രമായാണ് അന്ന അങ്കമാലിയില്‍ തിളങ്ങിയത്.
അന്ന രാജന് ഒരു സിനിമാ ലോഞ്ചിനിടെയുള്ള വീഡിയോയ്ക്ക് പേരില്‍ വലിയ വിമര്‍ശനം. തേരി മേരി എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനെത്തിയതായിരുന്നു അന്ന രാജന്‍.
ഉര്‍വശി, മഞ്ജു വാര്യര്‍, മുകേഷ്, ഇന്നസെന്റ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ലോഞ്ചിം?ഗിനെത്തി. വേദിക്ക് മുന്നിലിരിക്കുന്ന അതിഥികള്‍ക്ക് അന്ന രാജന്‍ കൈ കൊടുത്തു. മുകേഷിന്റെയും ഇന്നസെന്റിന്റെയും മേജര്‍ രവിയുടെയും കാലില്‍ തൊട്ട് വണങ്ങി. മഞ്ജു വാര്യരെ കെട്ടിപ്പിടിച്ചു. എന്നാല്‍ ഇവര്‍ക്കൊപ്പമിരിക്കുന്ന ?ഗിന്നസ് പക്രുവിനെ അന്ന രാജന്‍ അവ?ഗണിച്ചെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന വിമര്‍ശനം. ?ഗിന്നസ് പക്രുവിന് അന്ന കൈ കൊടുക്കുന്നില്ല. ?ഗിന്നസ് പക്രു ഇക്കാര്യം ശ്രദ്ധിച്ചിട്ടുമുണ്ട്. നടനെ അവ?ഗണിച്ചതിന് വ്യാപക വിമര്‍ശനമാണ് ?അന്ന രാജന് നേരെ വരുന്നത്.
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…