Categories: latest news

ആദ്യത്തെ മൂന്നു ദിവസം അമ്മയാണ് കോളേജില്‍ കൊണ്ടുവിട്ടത്; മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ ലോകത്തേക്ക് എത്തിയത്. അതിനുശേഷം ചില ഹാസ്യ പരമ്പരകളിലും പിന്നീട് സിനിമയിലും എത്തി.

ബിഗ്ബോസ് സീസണ്‍ രണ്ടിലെ ഒരു പ്രധാന മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. എന്നാല്‍ വലിയ വിവാദങ്ങളായിരുന്നു ഷോയിലൂടെ മഞ്ജുവിന് നേരിടേണ്ടി വന്നത്. ഇപ്പോള്‍ കോളേജ് കാലത്തെക്കുറിച്ച് പറയുകയാണ് താരം.

ആദ്യത്തെ രണ്ടു മൂന്ന് ദിവസം അമ്മച്ചിയെയും കൊണ്ടാണ് പോയത്. പിന്നെ അമ്മച്ചിയോട് ആ പരിസരത്തേക്ക് വരണ്ടെന്നു പറഞ്ഞു. രണ്ടു കൈയും വിരിച്ച് വാ മക്കളെ എന്ന് പറയുന്ന ഒരു കോളജ് അന്തരീക്ഷം ആയിരുന്നു അത്. ഒരുപാട് ചേട്ടന്‍മാര്‍. എസ്എഫ്ഐയിലെ ഒരു ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ആ ചേട്ടന്‍ ഇന്ന് എന്ത് ഷര്‍ട്ടാണ് ഇടുന്നത് വരെ ഞാന്‍ അന്ന് ശ്രദ്ധിച്ചിരുന്നു.

പോഗ്രാം വരുമ്പോള്‍ ക്ലാസ് കട്ട് ചെയ്യും. ഞങ്ങളെ പിടിക്കാന്‍ ഓഫീസിലെ ചേട്ടന്‍ വരും. ഞങ്ങള്‍ ഓടാന്‍ ഒരു വഴിയില്ലാതെ കാന്റീനിന്റെ ഉള്ളിലേക്ക് കയറി ഒളിച്ചിരുന്നിട്ടുണ്ട്. അവിടുന്ന് ഞങ്ങളെ നാലു പേരെയും പിടിച്ചു തിരിച്ചു കൊണ്ടുവന്നു ക്ലാസില്‍ ഇരുത്തിയിട്ടുണ്ട്. വായിനോക്കി വായിനോക്കി ഞാന്‍ അലച്ചു കെട്ടി വീണിട്ടുണ്ട്. അങ്ങനെ ഒരുപാട് ഒരുപാട് ഓര്‍മ്മകള്‍ ഉണ്ട് എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

9 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

10 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

10 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

14 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

14 hours ago