മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ദേവി ചന്ദന. സീരിയലിലും സിനിമയിലും ഒപ്പം സ്റ്റേജ് പരിപാടികളിലും തിളങ്ങാന്‍ ചന്ദനയ്ക്ക് സാധിച്ചിട്ടുണ്ട്. സീരിലലില്‍ പലപ്പോഴും വില്ലത്തി വേഷങ്ങളാണ് താരം ചെയ്യുന്നത്
ഗായകന്‍ കിഷോറിനെയാണ് ദേവി വിവാഹം ചെയ്തിരിക്കുന്നത്. ഇപ്പോൾ സീരിയലിനെ കുറിച്ചാണ് താരം സംസാരിക്കുന്നത്.
ഇന്ദ്രപ്രസ്ഥത്തിലെ രാജലക്ഷ്മി വലിയ ആഢംബരങ്ങൾ ഉപേക്ഷിച്ച് അതായത് പട്ടുസാരിയും അതിനിണങ്ങിയ ആഭരണങ്ങളുമെല്ലാം ഉപേക്ഷിച്ച് സെറ്റും മുണ്ടിലേക്കും മിനിമൽ ആഭരണങ്ങളിലേക്കും മാറാൻ പോവുകയാണ്. മൂന്ന് ദിവസത്തെ ഷൂട്ടിനായാണ് പോകുന്നത് സീരിയൽ ഷൂട്ടിന് പുറപ്പെടുമ്പോഴുള്ള മുന്നൊരുക്കങ്ങൾ വിശദീകരിച്ച് ദേവി ചന്ദന പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
മെഗാസ്റ്റാര്‍ മമ്മൂട്ടിയും 'മാര്‍ക്കോ' ടീമും ഒന്നിക്കുന്നത് വമ്പന്‍…