Categories: latest news

ലഹരി ഉപയോഗം ഇത്രയും കൂടിയത് ആ നടന്‍മാരുടെ വരവോടെ; സാന്ദ്ര തോമസ്

നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സാന്ദ്ര തോമസ്. വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലാണ് താരം ഏറെ സജീവം. ഫ്രൈഡേ എന്ന ചിത്രമാണ് സാന്ദ്ര ആദ്യമായി നിര്‍മ്മിച്ചത്. പിന്നീട് സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍ എന്നിവ നിര്‍മ്മിച്ചു. സാന്ദ്രയുടെ ബിസിനസ് പങ്കാളികളില്‍ ഒരാളായിരുന്നു വിജയ് ബാബു. എന്നാല്‍ ഇവര്‍ രണ്ടുപേരും തെറ്റി പിരിഞ്ഞു.

ഇപ്പോള്‍ സാന്ദ്ര പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയായിരിക്കുന്നത്. മലയാള സിനിമാ ലോകത്തെ ലഹരി ഉപയോഗത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോള്‍ സാന്ദ്ര തോമസ്. ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ മാത്രമാണ് ലഹരി ഉപയോഗിക്കുന്നതെന്ന് കരുതരുതെന്നും അവരേക്കാള്‍ പ്രശ്‌നക്കാര്‍ മലയാള സിനിമാ രംഗത്തുണ്ടെന്നും സാന്ദ്ര തോമസ് പറയുന്നു. പ്രതീക്ഷിക്കാത്തവരാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നതെന്നും സാന്ദ്ര പറയുന്നുണ്ട്. ഒപ്പം എങ്ങനെയാണ് ലഹരി ഉപയോഗം മലയാള സിനിമാ ലോകത്ത് വ്യാപിച്ചതെന്നും സാന്ദ്ര തുറന്ന് പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചില്‍.

കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഇത് ഇത്രയും മോശമായത്. വേരത്തെയൊന്നും ഇത്രയും ഇല്ലായിരുന്നു. ചില നടന്‍മാര്‍ ഇതിനകത്ത് വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവര്‍ ഇവിടെ വന്ന് സപ്ലൈ ചെയ്ത്. അവര്‍ക്കുള്ള കണക്ഷന്‍ ഉപയോഗിച്ചു. ഇവിടെ സാധനം അവെയ്‌ലബിള്‍ ആക്കിക്കഴിഞ്ഞപ്പോള്‍ എല്ലാവരും ഇതിന്റെ ഭാഗമായി മാറാന്‍ തുടങ്ങി എന്നും സാന്ദ്ര പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

41 minutes ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

42 minutes ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

44 minutes ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

53 minutes ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

55 minutes ago

എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്; ശില്‍പ്പ ഷെട്ടി

കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…

1 hour ago