Categories: Gossips

ബെഡ് ഷെയര്‍ ചോദിക്കണമെങ്കില്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് നട്ടെല്ലോടെ ചോദിക്കണം: സാധിക

നടി, മോഡല്‍ എന്നീ നിലയിലെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സാധിക വേണുഗോപാല്‍. തന്റെ വസ്ത്രധാരണത്തിനെതിരെ വരുന്ന മോശം കമന്റുകള്‍ക്ക് അടക്കം സോഷ്യല്‍ മീഡിയയില്‍ വളരെ ബോള്‍ഡായി സാധിക പ്രതികരിക്കാറുണ്ട്.

ഇന്‍ബോക്‌സില്‍ തനിക്കു പലതരം മെസേജുകള്‍ വരാറുണ്ടെന്ന് സാധിക പറയുന്നു. ബെഡ് ഷെയറിങ് അടക്കം ചോദിക്കുന്ന ആളുകളുണ്ട്. എന്നാല്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തി നട്ടെല്ലോടെ ഇതൊക്കെ ചോദിക്കുന്ന ആള്‍ക്കാരെ താന്‍ അധികം കണ്ടിട്ടില്ലെന്ന് സാധിക പറയുന്നു.

‘ ഇന്‍ബോക്‌സില്‍ ഇഷ്ടം പോലെ പല ടൈപ്പ് മെസേജുകള്‍ വരാറുണ്ട്. ഞാന്‍ ആരുടെയും ലൈഫിലേക്ക് കയറിവരുന്നില്ല. എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ച് പോകുന്നു. ആള്‍ക്കാരുടെ മെന്റാലിറ്റിയാണ്. ഒരു കാര്യം ആരോടെങ്കിലും ചോദിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ ചോദിക്കാം. ഞാന്‍ എപ്പോഴും പറയുന്നത് നട്ടെല്ലോടു കൂടി ചോദിക്കുക എന്നതാണ്. ഒറിജിനല്‍ അക്കൗണ്ടില്‍ നിന്ന് ഞാന്‍ ഇന്ന ആളാണെന്നു പറഞ്ഞുകൊണ്ട് ചോദിക്കാനുള്ള ധൈര്യം കാണിക്കുക. അത്തരം ആള്‍ക്കാരെ എനിക്ക് ഇഷ്ടമാണ്. പക്ഷേ ഞാന്‍ പറയുന്ന ഉത്തരം നോ ആണെങ്കില്‍ അതിനെ ആ ഒരു രീതിയില്‍ എടുക്കാനുള്ള കഴിവും വേണം. അതു പറഞ്ഞു കഴിയുമ്പോള്‍ അയാള്‍ മാന്യനും എന്നെ ചീത്തയാക്കാനും നടക്കരുത്. അത്രയും ധൈര്യമുണ്ടെങ്കില്‍ മാത്രമേ ചോദിക്കാവൂ,’ സാധിക പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

9 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

15 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

15 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

15 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

15 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

15 hours ago