Categories: latest news

240 കോടിയുടെ ആസ്തി എവിടെ നിന്ന്? ബാല പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം കുറച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.അമൃത സുരേഷാണ് താരത്തിന്റെ ആദ്യ ഭാര്യ. പിന്നീട് എലിസബത്തിനെ വിവാഹം ചെയ്തു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് എലിസബത്തും തന്റെ കൂടെ ഇല്ലെന്ന് ബാല വ്യക്തമാക്കിയിരുന്നു.

ഇയടുത്താണ് താരം വീണ്ടും വിവാഹിതനായത്. ബന്ധുകൂടിയായ കോകിലയെയാണ് താരം വിവാഹം ചെയ്തത്. ഈയടുത്താണ് താരവും ഭാര്യയും ചേര്‍ന്ന് ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചത്.

Kokila and Bala

ഇപ്പോഴിതാ തന്റെ മാസ വരുമാനത്തെ കുറിച്ചും ആസ്തിയെ കുറിച്ചും മാധ്യമങ്ങളോട് സംസാരിക്കുന്ന ബാലയുടെ വീഡിയോയാണ് വൈറലാകുന്നത്. ബീറ്റ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. ഞാന്‍ ജീവിക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ?. എല്ലാവരും ആസ്തി ആസ്തി എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. സ്ഥലം എല്ലാം പോക്കറ്റിലിട്ട് കൊണ്ടുവരികയല്ലല്ലോ. സിനിമയില്ലെങ്കിലും എനിക്ക് മാസ വരുമാനമുണ്ട്. വാടക ലഭിക്കുന്നുണ്ട്. എനിക്ക് സ്റ്റുഡിയോയും ??ഗോ?ഡൗണുമുണ്ട്. വീടുമുണ്ട്. അതുപോലെ വലിയ ചിലവ് എനിക്കും കോകിലയ്ക്കുമില്ല. ഒരുപാട് ആവശ്യങ്ങളും വരാറില്ല.
ഇത്തരത്തില്‍ എനിക്ക് വരുന്ന വരുമാനത്തില്‍ നിന്നും ഒത്തിരി കാശെടുത്ത് ജനങ്ങള്‍ക്ക് കൊടുക്കാറുണ്ട് സഹായിക്കാറുണ്ട്. അത് എന്റെ സന്തോഷത്തിന് വേണ്ടി ചെയ്യുന്നതാണ്. ഞാന്‍ കള്ളം പറയുകയല്ല. എന്റെ തിരിച്ച് വരവിന് ഈ ആളുകളുടെ പ്രാര്‍ത്ഥനയും ?ഗുണം ചെയ്തിട്ടുണ്ടാകും. കര്‍മ എന്നൊന്ന് ഉണ്ടല്ലോ. കര്‍മ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമല്ലേ. അത് ജയിക്കും. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ ഇപ്പോള്‍ സൂപ്പര്‍ ഹാപ്പിയാണ്.

ജോയൽ മാത്യൂസ്

Recent Posts

അതിസുന്ദരിയായി കാവ്യ മാധവന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍.ഇന്‍സ്റ്റഗ്രാമിലാണ്…

27 minutes ago

ഗംഭീര ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

33 minutes ago

കിടിലന്‍ പോസുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

36 minutes ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

39 minutes ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

1 day ago

ചിരിച്ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

1 day ago