Categories: latest news

അച്ഛനെതിരെ മുന്‍ഭാര്യ ഉന്നയിച്ച ആരോപണം ശരിയോ; കിച്ചു പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി ഈ ലോകത്തോട് വിടപറഞ്ഞത്. ഒരു അപകടമായിരുന്നു സുധിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.

രേണുവിനെതിരെ ആരോപണം ഉന്നയിച്ച് കൊല്ലം സുധിയുടെ മുന്‍ ഭാര്യയെന്ന് അവകാശപ്പെടുന്ന സ്ത്രീ രംഗത്ത് വന്നിരുന്നു. കൊല്ലം സുധിയുടെ രണ്ടാം ഭാര്യ താനായിരുന്നെന്നും താനുമായി പിരിഞ്ഞ ശേഷമാണ് രേണുവിനെ സുധി വിവാഹം ചെയ്‌തെന്നും പേര് വെളിപ്പെടുത്താത്ത സ്ത്രീ വാദിച്ചു.
രേണുവിനെയും സുധിയെയും കുറ്റപ്പെടുത്തുകയും ചെയ്തു. കൊല്ലം സുധി കടുത്ത മദ്യപാനമായിരുന്നു, തന്റെ ഭര്‍ത്താവായിരുന്ന സമയത്ത് രേണുവുമായി മോശം ചാറ്റിംഗ് ഉണ്ടായി, ആത്മഹത്യ ചെയ്ത ആദ്യ ഭാര്യയെക്കുറിച്ച് സുധി പറഞ്ഞതെല്ലാം കള്ളമാണ് എന്നിങ്ങനെയുള്ള വാ?ദങ്ങളാണ് ഈ സ്ത്രീ ഉന്നയിച്ചത്. ആരോപണങ്ങള്‍ക്ക് കൊല്ലം സുധിയുടെ മൂത്ത മകന്‍ രാഹുല്‍ ?ദാസ് എന്ന കിച്ചു നല്‍കിയ മറുപടിയാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.


അച്ഛന്റെ കുറേ ന്യൂസ് കേട്ടുകാണും. എനിക്കറിയാം എന്റെ അച്ഛനെ. പിന്നെ എനിക്കറിയാവുന്നവര്‍ക്കും. ആ ഇന്റര്‍വ്യൂ വീണ്ടും കുത്തിപ്പൊക്കി സംഭവം ആക്കണമെന്ന് എനിക്കില്ല. പുള്ളിയെ അറിയാവുന്നവര്‍ക്ക് പുള്ളിയെ അറിയാം. ആരാണ് ജീവിതത്തില്‍ ഇന്‍സ്പിരേഷന്‍ എന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ തന്നെയാണെന്ന് കിച്ചു മറുപടി നല്‍കി. പഠിച്ച് നല്ലൊരു ജോലി സെറ്റ് ചെയ്യുക, സ്വന്തം കാലില്‍ നില്‍ക്കുകയെന്നതാണ് ഏറ്റവും വലിയ സ്വപ്നം. സ്വന്തമായി വീട് വെക്കണമെന്നുണ്ട്. സുധി ചേട്ടന്റെ കൂട്ടുകാരുമായി കോണ്‍ടാക്ടുണ്ടോ എന്ന ചോദ്യത്തിനും കിച്ചു മറുപടി നല്‍കി.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ പോസുമായി മംമ്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

അതിസുന്ദരിയായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

റിസ്‌ക്ക് എടുക്കുകയാണ്; കുറിപ്പുമായി ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ…

1 day ago

സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നു; അനുഷ്‌ക ഷെട്ടി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്‌ക ഷെട്ടി.…

2 days ago

താനും വാസനും പ്രണയത്തില്‍ അല്ല; ശാലിന്‍ സോയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലിന്‍ സോയ.…

2 days ago