തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന. മിക്ക വേദികളും ഗ്ലാമറസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.
വിക്കി കൗശല്‍ നായകനായെത്തുന്ന ഛാവയാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന മോശം കമന്റിന് മറുപടി നല്‍കുകയാണ് താരം.
ജീവിതത്തില്‍ ഏല്‍ക്കേണ്ടിവന്ന പരിഹാസങ്ങള്‍ തന്നേയും ബാധിച്ചിരുന്നുവെന്നും നടി പറയുന്നു. കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്ന എല്ലാത്തിനും ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവളാണ്. അഭിനയ ജീവിതത്തിന്റെ ഒമ്പതാം വയസിലേക്ക് കടക്കുമ്പോള്‍ പുതിയ അനുഭവങ്ങള്‍ സ്വീകരിച്ചും പഠിച്ചും ഒരു അഭിനേത്രി എന്ന നിലയിലും വ്യക്തിയെന്ന നിലയിലും വളരുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞുകൊണ്ടാണ് രശ്മികയുടെ അഭിമുഖം ആരംഭിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…