Categories: latest news

മീനൂട്ടി എനിക്കെന്റെ സഹോദരിയെപ്പോലെ: നമിത പ്രമോദ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്. തന്റെ 15ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്

1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം. താരത്തിനു ഇപ്പോള്‍ 28 വയസ്സാണ് പ്രായം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നമിത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോള്‍ ദീലിപിന്റെ മകള്‍ മീനാക്ഷിയെക്കുറിച്ചാണ് നമിത സംസാരിക്കുന്നത്. മീനൂട്ടി എനിക്കെന്റെ സഹോദരിയെ പോലെ അത്ര അടുത്ത് നില്‍ക്കുന്ന ആളാണ്. പക്ഷെ ഞങ്ങളുടെ ഏറ്റവും വലിയ ഗുണം ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിന് എപ്പോഴും ഒരു ബൗണ്ടറിയുണ്ട്. അത് ഞാനെന്റെ എല്ലാ ഫ്രണ്ട്‌സുമായും വെച്ചിട്ടുണ്ട്. പേഴ്‌സണല്‍ കാര്യങ്ങള്‍ ഒരുപാട് ഡിസ്‌കസ് ചെയ്യാറുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. എല്ലാം നമുക്ക് അറിയാമെന്ന് ആളുകള്‍ കരുതുന്നുണ്ടാകും. എനിക്ക് വളരെ ഹെല്‍ത്തിയായ ഒരു വര എല്ലാ ഫ്രണ്ട്‌സുമായിട്ടുണ്ട്. ഞാന്‍ ബഹുമാനിക്കുന്ന ബൗണ്ടറിയുണ്ട്. എല്ലാവര്‍ക്കും കൊടുക്കുന്ന ബൗണ്ടറി എന്നാണ് നമിത പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

4 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago