Categories: latest news

ഞാന്‍ തിരിച്ച് വരുമ്പോഴാണ് ശോഭിത എഴുന്നേല്‍ക്കുന്നത്: നാഗചൈതന്യ പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള വിവാഹവും ശേഷമുള്ള വിവാഹ മോചനവും വലിയ വാര്‍ത്തയായിരുന്നു.

ഈയടുത്താണ് താരം ശോഭിതയെ വിവാഹം ചെയ്തത്. ഇപ്പോള്‍ വിവാഹജീവിതത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടവെ ഒന്നിച്ചുള്ള ജീവിതത്തില്‍ ചില ശീലങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും താര ദമ്പതികള്‍ പറയുന്നു.

Sobhita, Nagarjuna and Naga Chaithanya

വര്‍ക്കിന് പോകും മുമ്പ് ഒരുമിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിക്കും. ഡിന്നറും ഒരുമിച്ച്. രാവിലെ ആറ് മണിക്ക് എഴുന്നേറ്റ് ജിമ്മില്‍ പോകും. ഞാന്‍ തിരിച്ച് വരുമ്പോള്‍ ശോഭിത എഴുന്നേല്‍ക്കുന്നുണ്ടേയുണ്ടാകൂയെന്നും നാ?ഗ ചൈതന്യ പറഞ്ഞു. ഞങ്ങളുടെ ഓഫ് ഡേയ്‌സ് ഒന്നിപ്പിക്കാന്‍ നോക്കും. ഷെഡ്യുളുകള്‍ നോക്കി ഡേറ്റ് തീരുമാനിച്ച് ഒരുമിച്ച് യാത്രകള്‍ക്ക് പോകാറുണ്ടെന്നും നാ?ഗ ചൈതന്യ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago