ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള വിവാഹവും ശേഷമുള്ള വിവാഹ മോചനവും വലിയ വാര്‍ത്തയായിരുന്നു.
ഈയടുത്താണ് താരം ശോഭിതയെ വിവാഹം ചെയ്തത്. ഇപ്പോള്‍ വിവാഹജീവിതത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടവെ ഒന്നിച്ചുള്ള ജീവിതത്തില്‍ ചില ശീലങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും താര ദമ്പതികള്‍ പറയുന്നു.
വര്‍ക്കിന് പോകും മുമ്പ് ഒരുമിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിക്കും. ഡിന്നറും ഒരുമിച്ച്. രാവിലെ ആറ് മണിക്ക് എഴുന്നേറ്റ് ജിമ്മില്‍ പോകും. ഞാന്‍ തിരിച്ച് വരുമ്പോള്‍ ശോഭിത എഴുന്നേല്‍ക്കുന്നുണ്ടേയുണ്ടാകൂയെന്നും നാ?ഗ ചൈതന്യ പറഞ്ഞു. ഞങ്ങളുടെ ഓഫ് ഡേയ്‌സ് ഒന്നിപ്പിക്കാന്‍ നോക്കും. ഷെഡ്യുളുകള്‍ നോക്കി ഡേറ്റ് തീരുമാനിച്ച് ഒരുമിച്ച് യാത്രകള്‍ക്ക് പോകാറുണ്ടെന്നും നാ?ഗ ചൈതന്യ പറയുന്നു.
കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുയരുന്ന…
സിനിമാ മേഖലയില്‍ സ്ത്രീകള്‍ എല്ലാ കാര്യങ്ങള്‍ക്കും ഇരട്ടി…
തനിക്കെതിരായ വ്യാജ പ്രതികരണങ്ങളില്‍ പ്രതികരിച്ച് രേണു സുധി.…
മലയാള സിനിമയിലെ നാടന്‍ പെണ്‍കുട്ടിയാണ് അനുശ്രീ. താരമെന്നല്ല,…
മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കു…