Categories: latest news

ജീവിക്കണമെങ്കില്‍ പണംവേണം: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ ലോകത്തേക്ക് എത്തിയത്. അതിനുശേഷം ചില ഹാസ്യ പരമ്പരകളിലും പിന്നീട് സിനിമയിലും എത്തി.

ബിഗ്ബോസ് സീസണ്‍ രണ്ടിലെ ഒരു പ്രധാന മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. എന്നാല്‍ വലിയ വിവാദങ്ങളായിരുന്നു ഷോയിലൂടെ മഞ്ജുവിന് നേരിടേണ്ടി വന്നത്.

ഇപ്പോള്‍ അഭിനയം പ്രൊഫഷനാക്കിയ തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ നടി. ജീവിക്കണമെങ്കില്‍ പൈസ വേണമെന്ന് പിന്നീടെനിക്ക് മനസിലായി. എനിക്ക് അപ്പനില്ലേ, എന്റെ ആവശ്യങ്ങളൊക്കെ അപ്പന്‍ നടത്തിത്തരും എന്നാണ് പണ്ട് കരുതിയത്. എനിക്ക് പൈസയുടെ ആവശ്യമില്ലായിരുന്നു. എന്നെ കല്യാണം കഴിപ്പിക്കാന്‍ അപ്പന്‍ പൈസയുണ്ടാക്കി വെച്ചിട്ടുണ്ട്, പിന്നെ എനിക്കെന്തിനാണെന്ന് കരുതി. ഇന്നത്തെ കുട്ടികളെ പോലെ സമ്പാദിക്കണം, സ്വന്തം കാലില്‍ നില്‍ക്കണമെന്ന ചിന്ത അന്നത്തെ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് വളരെ കുറവായിരുന്നു. അഭിനയിക്കുക, അതെന്റെ വരുമാനമാകുക എന്നതൊന്നും എന്റെ ഡ്രീമില്‍ എവിടെയും വന്നിട്ടില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാമതും സിനിമയില്‍ വന്നപ്പോള്‍ ആ ചിന്താ?ഗതി മാറിയിരുന്നെന്ന് മഞ്ജു പത്രോസ് പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago