Categories: latest news

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ശ്രീനി മാറിയോ? പേളി പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി. ഈയടുത്താണ് താരം രണ്ടാമതൊരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കിയത്. സീരിയല്‍ താരം ശ്രീനിഷിനെയാണ് പേളി വിവാഹം ചെയ്തിരിക്കുന്നത്.

ബിഗ്ബോസ് ഹൗസില്‍ വെച്ചാണ് ഇവരും പ്രണയത്തിലായത്. പിന്നീട് ഇവര്‍ വിവാഹിതരായി. ഇപ്പോള്‍ പേളിയും ശ്രീനിയും ചേര്‍ന്ന് സ്വന്തമായി യൂട്യൂബ് ചാനല്‍ നടത്തുകയാണ്. ഇപ്പോള്‍ ശ്രീനിയെക്കുറിച്ച് പേളി പറയുന്ന തമാശയാണ് വൈറലായിരിക്കുന്നത്.

ആറാം ആനിവേഴ്‌സറിയായപ്പോഴേക്കും ലൈഫൊക്കെ മാറി തുടങ്ങി ?ഗയ്‌സ്… എനിക്ക് എല്ലാം മനസിലായി. ഹെഡ്മാസ്റ്ററുടെ അതേ ടോണിലാണ് ശ്രീനി സംസാരിക്കുന്നത്. നിങ്ങള്‍ തന്നെ കണ്ടില്ലേ ?ഗയ്‌സ്… ഇതൊക്കെ എന്താണെന്ന്… കമന്റ് ബിലോ എന്നാണ് പേളി പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago