നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു യൂട്യൂബര്‍ എന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും താരം ഏറെ ഫെയ്മസ് ആണ്. ബാലയ്ക്കൊപ്പം വീഡിയോകളിലും എലിസബത്ത് പ്രത്യക്ഷപ്പെടാറുണ്ട്.
ബാല അസുഖ ബാധിതനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ എലിസബത്ത് താരത്തിന്‍െ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി
ഇപ്പോഴിതാ തനിക്ക് എതിരെ വന്ന ചില പരിഹാസ കമന്റുകളില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് എലിസബത്ത്. ഹൈദരാബാദില്‍ വെച്ച് നടന്‍ വെങ്കിടേഷിനെ കണ്ട കാര്യം ഞാന്‍ കഴിഞ്ഞ ദിവസം ചെയ്ത വീഡിയോയില്‍ പറഞ്ഞിരുന്നു. അന്ന് പക്ഷെ ഒരുമിച്ച് നിന്ന് ഫോട്ടോയെടുക്കാന്‍ സാധിച്ചില്ല. അതിനുള്ള അനുവാദം ഉണ്ടായിരുന്നില്ല. ഇക്കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ അടുത്ത നടന്റെ പിന്നാലെ പോയി തുടങ്ങിയോ?. അയാളെ നാണം കെടുത്താന്‍ വേണ്ടിയാണോ? എന്നൊക്കെ കമന്റിലുണ്ടായിരുന്നു.
രണ്ട് മാസമായി എന്റെ വീഡിയോകള്‍ക്ക് ഈ വ്യക്തി സ്ഥിരമായി നെഗറ്റീവ് കമന്റിടുന്നുണ്ട്. അതിലൂടെ ഇയാള്‍ക്ക് എന്ത് സുഖമാണ് കിട്ടുന്നതെന്ന് അറിയില്ല. ആരെങ്കിലും പറഞ്ഞിട്ട് ചെയ്യുന്നതാണോയെന്നും അറിയില്ല. വേറൊരു കമന്റില്‍ അയാള്‍ പറഞ്ഞത് ഞാന്‍ കെണി ഒരുക്കുന്ന ആളാണ് എന്നായിരുന്നു. അയാള്‍ എന്തിന് വേണ്ടിയാണ് ഇത്തരത്തില്‍ പറഞ്ഞ് നടക്കുന്നതെന്ന് അറിയില്ല എന്നും എലിസബത്ത് പറയുന്നു.
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…