മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ ശ്രദ്ധേയയാകുന്നത്.
എന്നാല്‍ അതിനും ഏറെ മുന്‍പ് തന്നെ സിനിമയിലും മോഡലിങ്ങിലുമെല്ലാം താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ക്യാമ്പസ് ഡയറിയിലൂടെയാണ് ശ്രീവിദ്യയുടെ സിനിമ അരങ്ങേറ്റം.അടുത്തിടെയായിരുന്നു ശ്രീവിദ്യയുടെ വിവാഹം. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് നടിയെ വിവാഹം ചെയ്തത്.
ഇപ്പോള്‍ വിശേഷമുണ്ടോ എന്ന ചോദ്യത്തെക്കുറിച്ച് പറയുകയാണ് താരം. കുടുംബക്കാരില്‍ നിന്നും വിശേഷമായോയെന്ന ചോദ്യം കേള്‍ക്കേണ്ടി വന്നിട്ടില്ലെന്നും പക്ഷെ നാട്ടുകാര്‍ ആ ചോദ്യം ചോദിച്ച് തുടങ്ങിയെന്നും ഇരുവരും പറയുന്നു. സുഹൃത്തുക്കളും കുടുംബക്കാരുമൊന്നും ബേബി പ്ലാനിങ്ങിനെ കുറിച്ച് ചോദിച്ചില്ല. നാട്ടുകാരില്‍ ചിലര്‍ ചോദിച്ചപ്പോള്‍ അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അറിയിക്കാമെന്നാണ് ഞാന്‍ പറഞ്ഞതെന്ന് ശ്രീവിദ്യ പറയുന്നു. അതുപോല സുഹൃത്തിന്റെ അമ്മ ഇതേ ചോദ്യവുമായി വന്നിരുന്നു. കല്യാണം കഴിഞ്ഞിട്ട് ഏഴ് മാസമല്ലേയായുള്ളു. ഞാന്‍ പെട്ടന്ന് ഗര്‍ഭിണിയായാല്‍ നിങ്ങളൊക്കെ പറയില്ലേ ഇത് കല്യാണത്തിന് മുമ്പുള്ളതാണെന്ന് എന്നും താരം പറയുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി. ഇന്‍സ്റ്റഗ്രാമിലാണ്…