ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നൂറിന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാന്‍ ലൗ എന്ന ചിത്രത്തിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയ താരങ്ങളാണ് പ്രിയ വാര്യരും റോഷനും നൂറിന്‍ ശെരീഫും എല്ലാം. സിനിമ കാര്യമായി വിജയിച്ചില്ലെങ്കിലും പാട്ടിലൂടെയാണ് ഇവര്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയത്.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് നൂറിന്‍. എന്നും ആരാധകര്‍ക്കായി തന്റെ ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്തി സതി.…
ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…