ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ താരങ്ങളിലൊരാളാണ് പ്രിയങ്ക ചോപ്ര. അസാധാരണമായ അഭിനയ മികവും ശാരീരിക വടിവഴകും പ്രിയങ്കയെ എന്നും പ്രിയങ്കരിയായി തന്നെ നിലനിര്‍ത്തുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ പ്രിയങ്കയ്‌ക്കെതിരെ അന്നു കപൂര്‍ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.
2011ല്‍ റിലീസായ സാത്ത് കൂണ്‍ മാഫില്‍ പ്രിയങ്ക ചോപ്രയ്‌ക്കൊപ്പമുള്ള ചുംബന രംഗത്തിന്റെ പേരില്‍ വിവാദങ്ങളിലും ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തിലെ ആ ചുംബന രംഗത്തില്‍ തനിക്കൊപ്പം അഭിനയിക്കാന്‍ പ്രിയങ്ക ചോപ്ര ഒരുക്കമല്ലായിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. വിശാല്‍ ഭരദ്വാജിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തില്‍ തന്നെ ചുംബിക്കുന്ന രംഗത്തില്‍ അഭിനയിക്കാന്‍ പ്രിയങ്ക ചോപ്രയ്ക്ക് മടിയായിരുന്നുവെന്നും താന്‍ നായക നടനല്ലാത്തതാണ് അതിന് കാരണമെന്നുമാണ് ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അന്നു കപൂര്‍ പറയുന്നത്.
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ഹന്‍സിക.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…