Categories: latest news

വഴക്കിട്ടാല്‍ കോംപ്രമൈസ് ചെയ്യുന്നത് ജയറാം; പാര്‍വതി പറയുന്നു

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍ പദ്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ എന്ന ചലച്ചിത്രത്തില്‍ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയില്‍ എത്തിയത്. അതിനു മുന്‍പ് മിമിക്രി വേദികളിലും താരം സജീവമായിരുന്നു.

സത്യന്‍ അന്തിക്കാട്, രാജസേനന്‍ തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്രസംവിധായകരുടെ ധാരാളം ചിത്രങ്ങളില്‍ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സന്ദേശം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങിയ ചിത്രങ്ങള്‍ ഇവയില്‍ ചിലതു മാത്രമാണ്.

ഇപ്പോള്‍ ജയറാമിനെക്കുറിച്ചാണ് പാര്‍വതി സംസാരിക്കുന്നത്. ജയറാമുമായി വഴക്കിടുമ്പോള്‍ ആരാണ് ആദ്യം കോംപ്രമൈസ് ചെയ്യുന്നത് എന്ന ചോദ്യത്തിനാണ് പാര്‍വതി മറുപടി പറഞ്ഞത്. അത് ജയറാം തന്നെയാണ് എന്ന്. ഏറ്റവും കൂടുതല്‍ ചെലവ് ചെയ്യുന്നത് ആരാണ് എന്ന് ചോദിച്ചാല്‍, ഞങ്ങള്‍ രണ്ട് പേരും നോക്കിയാണ് ചെലവു ചെയ്യുന്നത്. മക്കളുടെ കല്യാണക്കാര്യത്തില്‍ ഉതത്രവാദിത്വം കൂടുതല്‍ എനിക്കായിരുന്നുവെങ്കിലും, തീരുമാനങ്ങള്‍ എല്ലാം ഞങ്ങളെല്ലാവരും പ്ലാന്‍ ചെയ്താണ് എടുക്കാറുള്ളത് എന്നാണ് പാര്‍വ്വതി പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

40 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago