Mammootty
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും വലിയ രീതിയില്‍ വൈറലാകാറുണ്ട്. അ്ദ്ദേഹത്തിന്റെ സൗന്ദര്യം തന്നെയാണ് അതിന് കാരണം. അദ്ദേഹത്തോട് ഉള്ളത് പോലെ കുടുംബത്തോടും പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുമുണ്ട്. മമ്മൂട്ടിയുടെ സഹോദങ്ങളും അവരുടെ മക്കളും മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറുമെല്ലാം സിനിമയില്‍ ശോഭിക്കുന്നവരാണ്. ന്യൂജെന്‍ പിള്ളേരേക്കാള്‍ അപ്‌ഡേറ്റഡാണ് മമ്മൂക്ക എന്നാണ് സഹപ്രവര്‍ത്തകരും ആരാധകരും പറയാറുള്ളത്.
അതേസമയം ഇപ്പോഴിതാ നടന്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മക്കള്‍ മുതിര്‍ന്നശേഷം താന്‍ എല്ലാ കാര്യങ്ങള്‍ക്കും അവരെ ആശ്രയിക്കാറുണ്ടെന്ന് മെ?ഗാസ്റ്റാര്‍ പറയുന്നു. ഇന്നത്തെ ലോകത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ചുള്ള കാര്യ വിവരം തന്നേക്കാള്‍ അവര്‍ക്കാണെന്നും തന്നെപ്പോലെ തന്നെയാണ് ഒട്ടുമിക്ക മാതാപിതാക്കളുമെന്നും പക്ഷെ എല്ലാവരും ഇതൊന്നും തുറന്ന് സമ്മതിക്കില്ലെന്നും നടന്‍ പറഞ്ഞു.
മാത്രമല്ല പണ്ട് കുഞ്ഞുങ്ങള്‍ ചെറുതായിരുന്ന കാലത്ത് തന്റെ മുമ്പില്‍ നടക്കും അവര്‍ തനിക്ക് പിറകെ വരും. കാരണം ആ സമയത്ത് അവരെക്കാള്‍ കൂടുതല്‍ കാര്യ വിവരവും ലോക വിവരവും തനിക്ക് കൂടുതലായിരുന്നെന്നും പക്ഷെ ഇപ്പോള്‍ എല്ലാം മാറി. താന്‍ തന്റെ മക്കള്‍ക്ക് പിന്നിലാണ് നടക്കുന്നതെന്നും മക്കളാണ് മുന്നില്‍ നടക്കുന്നതെന്നും മമ്മുട്ടി പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…