Categories: latest news

അതിസുന്ദരിയായി അന്നബെന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്നബെന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അന്ന ബെന്‍. താരം എന്നും തന്റെ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്

തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ മകളാണ് അന്ന. 1995 ലാണ് താരത്തിന്റെ ജനനം. കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് അന്ന സിനിമാ രംഗത്തേക്ക് എത്തിയത്

അനില മൂര്‍ത്തി

Recent Posts

സ്റ്റൈലിൽ വീണ്ടും ശ്രദ്ധ നേടി ഐശ്വര്യ മേനോൻ

തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ നടിമാരില്‍ ഒരാളാണ് ഐശ്വര്യ…

1 hour ago

ബിക്കിനി ലുക്കിൽ ഗ്ലാമറസായി സാറ അലി ഖാൻ

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയാണ് സാറ അലി ഖാന്‍.…

1 hour ago

ദ്രോഹിച്ച് മതിയാകുമ്പോ നിര്‍ത്തൂ; തുറന്ന് പറഞ്ഞ് ലക്ഷ്മി പ്രിയ

താര സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കഴിഞ്ഞ…

7 hours ago

പരസ്പരം നന്നായി മനസിലാക്കാന്‍ പറ്റിയാലേ വിവാഹജീവിതം മുന്നോട്ട് പോകൂ

വിവാഹ ജീവിതം നന്നായി മുന്നോട്ട് കൊണ്ടുപോകുന്നതിന് പരസ്പരം…

7 hours ago

രണ്ടാമതും വിവാഹിതയായി സ്വാതി റെഡ്ഡി

ആമേന്‍, നോര്‍ത്ത് 24 കാതം തുടങ്ങിയ സിനിമകളിലൂടെ…

7 hours ago

രവി മോഹന്‍ എനിക്ക് എല്ലാമാണ്, കെനിഷ

തമിഴകത്ത് തിളങ്ങി നില്‍ക്കുന്ന ?ഗായികമാരിലൊരാളാണ് കെനിഷ ഫ്രാന്‍സിസ്.…

7 hours ago