Categories: latest news

ക്യൂട്ട് ഗേളായി സാമന്ത

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

തെന്നിന്ത്യന്‍ താര സുന്ദരികളില്‍ അഭിനയ മികവുകൊണ്ടും സൗന്ദര്യത്തിലും ഇന്ന് മുന്‍നിരയില്‍ നില്‍ക്കുന്ന താരമാണ് സാമന്ത. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യന്‍ സിനിമ വ്യവസായത്തിലെ ഒഴിച്ചുകൂടാനാകാത്ത സാനിധ്യമായി അവര്‍ മാറി കഴിഞ്ഞു.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ സാമന്തയ്ക്ക് 24 മീല്ല്യണിനടുത്ത് ഫോളോവേഴ്‌സ് ആണുള്ളത്. തന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം ഇന്‍സ്റ്റാ വാളില്‍ പോസ്റ്റ് ചെയ്യാന്‍ താരവും മറക്കാറില്ല.

ജോയൽ മാത്യൂസ്

Recent Posts

പ്രസവിച്ച കുട്ടിയെ മൈന്റ് ചെയ്യാത്തവള്‍ എന്ന് കേട്ടപ്പോള്‍ വേദന തോന്നി: അപ്‌സര

സാന്ത്വനം എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ…

28 minutes ago

വളകാപ്പ് ഗംഭീരമാക്കി ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

28 minutes ago

ഒരു ഷോ കാരണം തകരുന്നതാണോ ജീവിതം; വീണ ചോദിക്കുന്നു

നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച…

28 minutes ago

ഞാന്‍ ചെടികളോട് സംസാരിക്കും: മേഘ്‌ന

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…

28 minutes ago

നമ്മളെ നേരിട്ട് അറിയാത്തവരാണ് അധിക്ഷേപിക്കുന്നത്: മാളവിക മേനോന്‍

ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ്…

29 minutes ago

എന്നെ അമ്മ എന്ന് ആദ്യമായി വിളിച്ചത്; തൃഷ പറയുന്നു

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

29 minutes ago