ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക മേനോന്‍. 2012 ല്‍ നിദ്രയെന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.
ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്.
സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് എന്ത് കാര്യത്തിനും ആരേയും പറയാം എന്നൊരു സ്ഥിതി വന്നത്. സ്ത്രീകളടെ കാര്യം മാത്രമല്ല, പുരുഷന്‍മാര്‍ക്കെതിരേയും അധിക്ഷേപം ഉണ്ട്. ഒരു ലൈസന്‍സും ഇല്ലാതെ ,നമ്മളെ നേരിട്ട് അറിയാത്തവരാണ് ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത്. ഒരാളെ വേദനിപ്പിച്ചുകൊണ്ടോ ഡീഗ്രേഡ് ചെയ്തുകൊണ്ടോ ഒരിക്കലും പറയരുതെന്നാണ് തോന്നിയിട്ടുള്ളത് എന്നും മാളവിക പറഞ്ഞു.
സാന്ത്വനം എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ…
നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്‌ന വിന്‍സെന്റ്.…
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…