തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന. മിക്ക വേദികളും ഗ്ലാമറസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.
വിക്കി കൗശല്‍ നായകനായെത്തുന്ന ഛാവയാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന മോശം കമന്റിന് മറുപടി നല്‍കുകയാണ് താരം.
ഇപ്പോള്‍ രശ്മികയുടെ ആസ്തിയാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ പുഷ്പയിലെ നായിക കൂടിയായ രശ്മിക മന്ദാന ഒരു സിനിമയ്ക്ക് പ്രതിഫലമായി ഈടാക്കുന്നത് 4 കോടി മുതല്‍ 8 കോടി വരെയാണ്. അതേസമയം, പുഷ്പ 2വിനു വേണ്ടി രശ്മിക ഈടാക്കിയത് 10 കോടിയാണ് എന്നും റിപ്പോര്‍ട്ടുണ്ട്. സിനിമകള്‍ക്ക് പുറമെ, ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റുകളും പരസ്യ കാമ്പെയ്നുകളുമാണ് രശ്മികയുടെ വരുമാന സ്രോതസ്സ്. കല്യാണ്‍ ജ്വല്ലേഴ്സ്, 7UP, മീഷോ ബോട്ട് തുടങ്ങിയ ബ്രാന്‍ഡുകളുടെ പരസ്യങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറും രശ്മി തന്നെ. വീഗന്‍ ബ്യൂട്ടി കെയര്‍ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പ്ലം പോലുള്ള ബ്രാന്‍ഡുകളിലും രശ്മികയ്കക് വലിയ നിക്ഷേപമുണ്ട്. ഫോര്‍ബ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം, 66 കോടി രൂപയാണ് രശ്മികയുടെ നിലവിലെ ആസ്തി.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
സാന്ത്വനം എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…