ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. കുട്ടിക്കാലത്ത് തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്ന കീര്‍ത്തി സുരേഷ് ഇപ്പോള്‍ മലയാളത്തില്‍ നിന്നും മാറി തെന്നിന്ത്യന്‍ സിനമാലോകം കീഴടക്കിയിരിക്കുകയാണ്. അന്യഭാഷകളില്‍ നല്ല വേഷങ്ങളാണ് താരത്തെ തേടി എത്തുന്നത്.
ലീഡ് റോളില്‍ ആദ്യമായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത് മോഹന്‍ലാല്‍ ചിത്രം ഗീതഞ്ജലിയിലാണ്. റിങ് മാസ്റ്ററിലെ പ്രകടനം ശ്രദ്ധ നേടിയതോടെ താരം തമിഴിലേക്കും തെലുങ്കിലേക്കും ചുവട് മാറ്റി.
കീര്‍ത്തി സുരേഷിന്റെ ആസ്തി എത്രയെന്നറിയാമോ? കീര്‍ത്തി സുരേഷിന്റെ ആസ്തി ഏകദേശം 41 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. സിനിമകള്‍ക്കു പുറമെ പരസ്യരംഗത്തും സജീവമാണ് കീര്‍ത്തി. കീര്‍ത്തി ഒരു സിനിമയ്ക്ക് 3 മുതല്‍ 4 കോടി രൂപ വരെ പ്രതിഫലം കൈപ്പറ്റുന്നു എന്നാണ് കണക്ക്. അതേസമയം, പരസ്യങ്ങള്‍ക്കും മറ്റുമായി 30 ലക്ഷം രൂപയാണ് താരം പ്രതിഫലമായി ആവശ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്…
ഉലക നായകന് കമല് ഹാസന്റെ മകളാണ് ശ്രുതി…
സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില് നിറഞ്ഞ്…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…