ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് നശ്ലന്‍. 2019ല്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ മെല്‍വിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നസ്ലെന്‍ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. 2021-ല്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത കുരുതി എന്ന സിനിമയില്‍ നസ്ലെന്‍, റസൂല്‍ എന്ന കൗമാരക്കാരനായി അഭിനയിച്ചു.
അതേ വര്‍ഷം തന്നെ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഹോം എന്ന സിനിമയില്‍ ചാള്‍സ് ഒലിവര്‍ ട്വിസ്റ്റിന്റെ വേഷം ചെയ്തു. തുടര്‍ന്ന് ഡിസ്‌നി+ ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്ത കേശു ഈ വീടിന്റെ നാഥന്‍ എന്ന കോമഡി ചിത്രത്തിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ സിംഗിള്‍ അല്ല കമ്മിറ്റഡ് ആണെന്ന് നസ്ലിന്‍ തുറന്നു പറഞ്ഞിരുന്നു. ഇതോടെ, ആരാണ് നസ്ലന്റെ പ്രണയിനി എന്ന അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ. യുവനടി അനാര്‍ക്കലി നാസറുമായി നസ്ലിന്‍ പ്രണയത്തിലാണ് എന്ന് മുന്‍പു അഭ്യൂഹങ്ങളുണ്ടായിരുന്നു. അനാര്‍ക്കലി തന്നെയല്ലേ ആ പ്രണയിനി എന്നാണ് ആരാധകര്‍ തിരക്കുന്നത്. നാര്‍ക്കലിയ്ക്ക് ഒപ്പമുള്ള നസ്ലന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ മുന്‍പും വൈറലായിട്ടുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര.…
വലിയൊരു ഇടവേളയ്ക്കു ശേഷം അമല്‍ നീരദും മോഹന്‍ലാലും…
പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി 'ഓപ്പറേഷന്‍ സിന്ദൂര്‍' പ്രത്യാക്രമണം…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…