Categories: latest news

പോസ്റ്റ്പാര്‍ട്ടം അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ: അമല പോള്‍

മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ് അമല പോള്‍. തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയ താരം മുന്‍നിര നായക കഥാപാത്രങ്ങള്‍ക്കപ്പം സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

സിനിമിയിലെന്നതുപോലെ തന്നെ അമലയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം പാപ്പരാസികള്‍ ആഘോഷമാക്കുകയും ചെയ്തതാണ്. ഇത് സാധാരണക്കാര്‍ക്കിടയിലും പല ഊഹോപോഹങ്ങള്‍ക്കും കാരണമായിരുന്നു.

ഇപ്പോള്‍ പോസ്റ്റ്പാര്‍ട്ടെത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. അമ്മയാകുന്നതിന് മുമ്പ് എന്താണ് പോസ്റ്റ്പാര്‍ട്ടം എന്നൊന്നും എനിക്കും അറിയില്ലായിരുന്നു. അമ്മയായതിന് ശേഷം വീണ്ടും ജോലിക്ക് പോകുന്നതും ഇത്രയും വലിയ ജനക്കൂട്ടത്തെ അഭിമുഖീകരിക്കുന്നതും എല്ലാം വീണ്ടും പുതുതായി ചെയ്യുന്നത് പോലെ തോന്നുന്നു എനിക്ക്. അങ്ങനെ ജനിച്ചു വളര്‍ന്നു എന്നായിരുന്നു അമ്മയാകുന്നത് വരെ എന്റെ ധാരണ. എന്നാല്‍ ഞാനൊരു അമ്മയായതിന് ശേഷമാണ് അമ്മയും അച്ഛനും എത്ര കഷ്ടപ്പെട്ടിട്ടാവും നമ്മളെ പെറ്റു വളര്‍ത്തി ആളാക്കിയത് എന്ന് തിരിച്ചറിയുന്നത് എന്നും അമല പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രായത്തെ തോല്‍പ്പിക്കും ചിത്രങ്ങളുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

3 hours ago

ബോള്‍ഡ് ലുക്കുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അതിസുന്ദരിയായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സൂര്യയ്‌ക്കൊപ്പം ചിത്രങ്ങളുമായി ജ്യോതിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതിക. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സ്‌റ്റൈലിഷ് പോസുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി അനാര്‍ക്കലി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago