ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ ശ്രുതി രാമചന്ദ്രന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സണ്‍ഡേ ഹോളിഡേ എന്ന സിനിമയിലെ സിതാര എന്ന കഥാപാത്രത്തെ സിനിമ കണ്ടവര്‍ക്ക് ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. ആ കഥാപാത്രത്തിന്റെ ഒരു നോട്ടമാണ് ശ്രുതി രാമചന്ദ്രന്‍ ഏറെ പോപ്പുലറാക്കിയത്.
പ്രേതം സിനിമയിലെ പ്രേതമായി വന്നും ശ്രുതി പ്രേക്ഷകരുടെ മനസ്സ് കീഴടക്കി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ഞാന്‍ എന്ന സിനിമയിലും മികച്ച കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്.
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…