Categories: latest news

സപ്പോര്‍ട്ട് ചെയ്ത ആളുകളുടെ പേരിലും കേസ് വന്നു; ദിലീപ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട് തന്നെ അഭിനേതാക്കളെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും ആഘോഷിക്കപ്പെടാറുള്ള വ്യക്തിയായി മീനാക്ഷി ദിലീപ് മാറിയത് താരപുത്രിയായ മീനാക്ഷിയുടെ വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയക്കാറുണ്ട്.

മഞ്ജു വാര്യരുമായുള്ള വിവാഹം വേര്‍പെടുത്തിയതിന് ശേഷം കാവ്യ മാധവനെയാണ് താരം വിവാഹ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ കേസിന്റെ കാലഘട്ടത്തെക്കുറിച്ചാണ് താരം പറയുന്നത്.

തനിക്കും കുടുംബത്തിനും താങ്ങായി നിന്ന നിരവധി പേരുണ്ടെന്നാണ് ദിലീപ് പറയുന്നത്. ഗണേശേട്ടനെ എനിക്ക് മറക്കാന്‍ പറ്റില്ല. പ്രധാനപ്പെട്ട ഒരു സ്ഥാനത്ത് ഇരിക്കുമ്പോള്‍ പോലും പുള്ളി നമ്മളെ വിശ്വസിച്ച് എനിക്ക് വേണ്ടി സംസാരിച്ചു. സിദ്ദിഖ് ഇക്കയും.എന്റെ ഫാമിലിയെ പാംപര്‍ ചെയ്ത ഒരുപാട് പേരുണ്ട്. സത്യേട്ടന്‍, ജോഷി സര്‍, പ്രിയന്‍ സര്‍, ബി ഉണ്ണികൃഷ്ണന്‍, ലാല്‍ ജോസ് തുടങ്ങി ഒരുപാട് പേരുണ്ട്. ഞങ്ങളുടെ വീട് ഒരു തുരുത്ത് പോലെയാക്കിയപ്പോള്‍ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്തവരുടെ മുകളില്‍ പോലും കേസ് വന്നു. ഇനിയാരും എന്നെ സപ്പോര്‍ട്ട് ചെയ്യാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്. എടുത്ത് പറയാന്‍ ഒരുപാട് പേരുണ്ട്. അവരാരും ടിവിയുടെ മുന്നില്‍ വന്ന് ഫൈറ്റ് ചെയ്യാന്‍ നില്‍ക്കാത്തവരാണ് എന്നാണ് ദിലീപ് പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഞാനും നീയും കടലും; കുറിപ്പുമായി മീര നന്ദന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്‍.…

3 hours ago

ആദ്യമായി കാണമെന്ന് ആഗ്രഹിച്ച നടന്‍; ഷീല പറയുന്നു

മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നടിയാണ്…

3 hours ago

സംവൃത സിനിമയിലേക്ക് തിരിച്ചുവരുന്നു?

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്‍.…

3 hours ago

ഉണ്ണിക്ക് മഹിമയേക്കാള്‍ ഇഷ്ടം മറ്റൊരു നടിയെ

ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍…

3 hours ago

സാരിയില്‍ അതിമനോഹരിയായി ആലീസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആലീസ്. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago