Categories: latest news

സാരിയില്‍ അടിപൊളിയായി ശാലു കുര്യന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലു കുര്യന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമായിരുന്നു ശാലു കുര്യന്‍. മിക്ക സീരിയലുകളിലും വില്ലന്‍ വേഷത്തിലായിരുന്നു താരം തിളങ്ങിയിരുന്നത്.

ഹാസ്യ റോളുകളും താരം കൈകാര്യം ചെയ്തിട്ടുണ്ട്. അഭിനയ രംഗത്ത് തുടരുമ്പോള്‍ തന്നെയായിരുന്നു താരത്തിന്റെ വിവാഹം. പിന്നീട് അഭിനയ ജീവിതത്തില്‍ ശാലു ഇടവേള എടുത്തു.

അനില മൂര്‍ത്തി

Recent Posts

താനും നിമിഷും വഴക്കിട്ടു; തുറന്ന് പറഞ്ഞ് അഹാന

തായ്‌ലന്‍ഡ് യാത്രയ്ക്കിടെ തങ്ങള്‍ക്കുണ്ടായ രസകരമായ ഒരു വഴക്കിന്റെയും…

13 hours ago

അന്ന’ സിനിമയുടെ കഥ പോലും അറിയില്ല; അരവിന്ദ് സ്വാമി

'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിലെ 'യവനകഥയില്‍…

13 hours ago

വേദനിപ്പിക്കുന്ന ഒരു കഴിഞ്ഞ കാലമുള്ള വ്യക്തിയെ കല്യാണം കഴിച്ച് ജീവിക്കുക എളുപ്പമുള്ള ഒന്നല്ല; ഡിവൈന്‍!

സോഷ്യല്‍ മീഡിയയിലൂടെയും ഫാമിലി വ്‌ലോഗുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ…

13 hours ago