ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലു കുര്യന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമായിരുന്നു ശാലു കുര്യന്‍. മിക്ക സീരിയലുകളിലും വില്ലന്‍ വേഷത്തിലായിരുന്നു താരം തിളങ്ങിയിരുന്നത്.
ഹാസ്യ റോളുകളും താരം കൈകാര്യം ചെയ്തിട്ടുണ്ട്. അഭിനയ രംഗത്ത് തുടരുമ്പോള്‍ തന്നെയായിരുന്നു താരത്തിന്റെ വിവാഹം. പിന്നീട് അഭിനയ ജീവിതത്തില്‍ ശാലു ഇടവേള എടുത്തു.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മിനിസ്ക്രീനിലൂടെ മലയാളി പ്രേക്ഷക മനസില്‍ ഇടംപിടിച്ച മിന്നും…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി ഗായികയാണ് റിമി ടോമി…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആസിഫ് അലി.പുതുമുഖങ്ങളെ…
ചുരുക്കം സിനിമള്കൊണ്ട് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ട താരമാണ് വിനയ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സമീറ റെഡ്ഡി.…