Categories: latest news

മേഘ്‌ന രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു?

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്ന രാജ്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് മേഘ്നയെ വലിയ രീതിയില്‍ മാനസികമായി തളര്‍ത്തിയിരുന്നു.

മകന്റെ വിശേഷങ്ങളൊക്കെയായി മേഘ്ന സ്ഥിരം സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. മിനിസ്‌ക്രീനിലൂടെ തിരിച്ചുവരവ് നടത്തിയ മേഘ്ന ഇപ്പോള്‍ കന്നട സിനിമയില്‍ സജീവമായി വരികയാണ്. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റ?ഗ്രാം പോസ്റ്റാണ് വൈറലാകുന്നത്. ചിരുവിനൊപ്പമുള്ള ഓര്‍മ ചിത്രങ്ങളാണ് പുതിയ പോസ്റ്റില്‍ മേഘ്‌ന പങ്കുവെച്ചിരിക്കുന്നത്.

പ്രണയ കാലത്തും വിവാഹശേഷവും പകര്‍ത്തിയ ചിത്രങ്ങളാണ് ഏറെയും. എല്ലാ ജീവിതത്തിലും എന്നാണ് ഫോട്ടോകള്‍ പങ്കുവെച്ച് മേഘ്‌ന നല്‍കിയ ക്യാപ്ഷന്‍. അദ്ദേഹം എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. ചിരുവിന്റെ സ്‌നേഹവും അനുഗ്രഹവും എപ്പോഴും നിങ്ങള്‍ക്കും നിങ്ങളുടെ മകനായ രായന്‍ സര്‍ജയ്ക്കും ഒപ്പമുണ്ടാകും. പ്രണയ കാലത്തും വിവാഹശേഷവും പകര്‍ത്തിയ ചിത്രങ്ങളാണ് ഏറെയും. എല്ലാ ജീവിതത്തിലും എന്നാണ് ഫോട്ടോകള്‍ പങ്കുവെച്ച് മേഘ്‌ന നല്‍കിയ ക്യാപ്ഷന്‍. അദ്ദേഹം എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. ചിരുവിന്റെ സ്‌നേഹവും അനുഗ്രഹവും എപ്പോഴും നിങ്ങള്‍ക്കും നിങ്ങളുടെ മകനായ രാ?യന്‍ സര്‍ജയ്ക്കും ഒപ്പമുണ്ടാകും.

ജോയൽ മാത്യൂസ്

Recent Posts

എന്തൊരു ചേലാണ്, അടിപൊളിയായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

3 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സാരിയില്‍ മനോഹരിയായി ശ്രുതി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി ലക്ഷ്മി.…

3 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അഭിരാമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

പട്ടുസാരിയും ആഭരണങ്ങളും ഉപേക്ഷിക്കുന്നു ; ദേവി ചന്ദന

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ദേവി ചന്ദന.…

17 hours ago