Categories: latest news

അമ്മയാണ് എല്ലാം; അമല പറയുന്നു

മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ് അമല പോള്‍. തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയ താരം മുന്‍നിര നായക കഥാപാത്രങ്ങള്‍ക്കപ്പം സ്‌ക്രീന്‍ സ്പെയ്സ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

സിനിമിയിലെന്നതുപോലെ തന്നെ അമലയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം പാപ്പരാസികള്‍ ആഘോഷമാക്കുകയും ചെയ്തതാണ്. ഇത് സാധാരണക്കാര്‍ക്കിടയിലും പല ഊഹോപോഹങ്ങള്‍ക്കും കാരണമായിരുന്നു.

ഇപ്പോള്‍ അമ്മയെക്കുറിച്ചാണ് അമല പറയുന്നത്. എല്ലാവര്‍ക്കും അമ്മയെന്ന് പറഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ഇമോഷനും വലിയ ബോണ്ടും കണക്ഷനുമാണ്. നമ്മളൊക്കെ ജനിച്ച് ഇതുവരെ വളര്‍ന്നു എന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാലിപ്പോള്‍ ഒരു അമ്മയായപ്പോഴാണ് അതിന് പിന്നിലെ കഷ്ടപ്പാട് താന്‍ മനസിലാക്കുന്നത്. അവരൊക്കെ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടാവും. ഇപ്പോള്‍ ഉള്ളത് പോലെയുള്ള സൗകര്യങ്ങളൊന്നും അന്നില്ല. തനിയെ ഭക്ഷണം ഉണ്ടാക്കണം, വീടും നോക്കണം, മക്കളെയും നോക്കണം, ഇതെല്ലാം നമ്മളെക്കാളും ഭംഗിയായി ചെയ്തിട്ടുമുണ്ട്. സത്യം പറഞ്ഞാല്‍ ഞാന്‍ ദിവസവും അവരുടെ കാലില്‍ വീണ് കുമ്പിട്ട് കൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് അമ്മ നിങ്ങള്‍ക്ക് ഇതൊക്കെ ചെയ്യാന്‍ സാധിച്ചതെന്നാണ് ഞാന്‍ അമ്മയോട് ചോദിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago