ആരാധകര്‍ക്കായി പുതിയ വീഡിയോ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡീയോയില്‍ ഏറെ മനോഹരിയാണ് താരം.
ബാലതാരമായി എത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനിഖ സുരേന്ദ്രൻ. നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം
2007ൽ പുറത്തിറങ്ങിയ ചോട്ടാ മുബൈ എന്ന സിനിമയിൽ ബാല താരമായി അനിഖ അരങ്ങേറുന്നത്. മലയാളത്തിന് പുറമെ അന്യഭാഷാ ചലച്ചിത്രങ്ങളിലും അഭിനയിക്കാൻ അനിഖക്ക് സാധിച്ചിട്ടുണ്ട്
ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…
ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…
ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…
നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…