പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാരുകള്‍ക്ക് ഒപ്പവും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കണക്ട് ആണ് നയന്‍താരയുടെ ഒടുവില്‍ തിയറ്ററില്‍ എത്തിയിരിക്കുന്ന സിനിമ.
നയന്‍താരയും വിഷ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. സറോഗസിയിലൂടെ ഇവര്‍ക്ക് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പിറക്കുകയും ചെയ്തിരുന്നു
ഇപ്പോള്‍ ചിരഞ്ജീവിയുടെ ചിത്രത്തിലും നയന്‍താരയെ പുറത്താക്കി എന്നാണ് ലഭിക്കുന്ന വിവരം. സംവിധായകന്‍ അനില്‍ രവിപുഡി സംവിധാനം ചെയ്ത സിനിമയാണിത്. ചിത്രത്തിലേക്ക് നായികയായി നയന്‍താരയെ പരിഗണിച്ച മേക്കേര്‍സ് നടിയെ സമീപിച്ചു. എന്നാല്‍ നയന്‍താര ആവശ്യപ്പെട്ട പ്രതിഫലം മേക്കേര്‍സിനെ ഞെട്ടിച്ചെന്നാണ് റിപ്പോര്‍ട്ട്. 18 കോടി രൂപയാണ് നയന്‍താര പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇത്രയും വലിയ തുക നല്‍കേണ്ടെന്ന് തീരുമാനിച്ച മേക്കേര്‍സ് നയന്‍താരയ്ക്ക് പകരം മറ്റ് നടിമാരെ പരിഗണിക്കുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗോപിക രമേശ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മിമിക്രി വേദികളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ്…