Categories: latest news

നമ്മള്‍ക്ക് ദൈവം ഒരാളെ തരും; റിമി ടോമി പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി ഗായികയാണ് റിമി ടോമി പിന്നണി ഗായികയായും അവതാരികയായും അഭിനേത്രിയുമായുമെല്ലാം മികവ് തെളിയിച്ച റിമി ടോമി കഴിഞ്ഞ കുറച്ചധികം കാലമായി ഒരു ഫിറ്റ്നെസ് ഫ്രീക്കുകൂടിയാണ്. തന്റെ വര്‍ക്ക്ഔട്ട് വീഡിയോയും ഫൊട്ടോസുമെല്ലാം താരം പങ്കുവെക്കാറുമുണ്ട്

വേദിയില്‍ എത്തിയാല്‍ ഫുള്‍ എനര്‍ജിയില്‍ പാട്ടു പാടിയും തമാശകള്‍ പറഞ്ഞും റിമി എല്ലാവരെയും കയ്യില്‍ എടുക്കാറുണ്ട്. പല റിയാലിറ്റ് ഷോ കളിലും ജഡ്ജായും റിമി എത്താറുണ്ട്.

ഇപ്പോള്‍ പ്രണയത്തെക്കുറിച്ചാണ് താരം പറയുന്നത്. ജീവിതത്തില്‍ വരാന്‍ പോകുന്ന ആളായിരിക്കാം അല്ലെങ്കില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന ആളായിരിക്കാം.അല്ലെങ്കില്‍ ഒരു ജന്മം അങ്ങനെ ജീവിച്ചു ജീവിച്ചു ജീവിച്ചു ഇനി വരുന്ന ജന്മങ്ങള്‍ എല്ലാം ഒരുമിച്ചു ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന ആളുകള്‍ ആയിരിക്കാം. നമ്മള്‍ക്ക് എന്തായാലും ദൈവം ഒരാളെ തരും. ആ ഒരാളെ മനസിലേക് കൊണ്ട് വാ. അടുത്തില്ലാത്തവര്‍ മനസിലേക്ക് കൊണ്ട് വന്നാല്‍ മതി. നമ്മുടെ മനസിലേക്ക് അവരെ കൊണ്ട് വന്നിട്ട് അവരും ഇത് കേള്‍ക്കൂ എന്നും റിമി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago