ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി ഗായികയാണ് റിമി ടോമി പിന്നണി ഗായികയായും അവതാരികയായും അഭിനേത്രിയുമായുമെല്ലാം മികവ് തെളിയിച്ച റിമി ടോമി കഴിഞ്ഞ കുറച്ചധികം കാലമായി ഒരു ഫിറ്റ്നെസ് ഫ്രീക്കുകൂടിയാണ്. തന്റെ വര്‍ക്ക്ഔട്ട് വീഡിയോയും ഫൊട്ടോസുമെല്ലാം താരം പങ്കുവെക്കാറുമുണ്ട്
വേദിയില്‍ എത്തിയാല്‍ ഫുള്‍ എനര്‍ജിയില്‍ പാട്ടു പാടിയും തമാശകള്‍ പറഞ്ഞും റിമി എല്ലാവരെയും കയ്യില്‍ എടുക്കാറുണ്ട്. പല റിയാലിറ്റ് ഷോ കളിലും ജഡ്ജായും റിമി എത്താറുണ്ട്.
ഇപ്പോള്‍ പ്രണയത്തെക്കുറിച്ചാണ് താരം പറയുന്നത്. ജീവിതത്തില്‍ വരാന്‍ പോകുന്ന ആളായിരിക്കാം അല്ലെങ്കില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന ആളായിരിക്കാം.അല്ലെങ്കില്‍ ഒരു ജന്മം അങ്ങനെ ജീവിച്ചു ജീവിച്ചു ജീവിച്ചു ഇനി വരുന്ന ജന്മങ്ങള്‍ എല്ലാം ഒരുമിച്ചു ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന ആളുകള്‍ ആയിരിക്കാം. നമ്മള്‍ക്ക് എന്തായാലും ദൈവം ഒരാളെ തരും. ആ ഒരാളെ മനസിലേക് കൊണ്ട് വാ. അടുത്തില്ലാത്തവര്‍ മനസിലേക്ക് കൊണ്ട് വന്നാല്‍ മതി. നമ്മുടെ മനസിലേക്ക് അവരെ കൊണ്ട് വന്നിട്ട് അവരും ഇത് കേള്‍ക്കൂ എന്നും റിമി പറയുന്നു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. സോഷ്യല്‍…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…